അണക്കര: തകിടിയിൽ ടി. കെ. ചെല്ലപ്പൻ ചെട്ടിയാർ (67) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ചെല്ലമ്മ പൊൻകുന്നം കുരാലി നമ്പിലാത്ത് കുടുംബാംഗമാണ്. മക്കൾ : മനോജ്, മധു, മഹേഷ്. മരുമക്കൾ: സന്ധ്യ, രമ്യ, സൗമ്യ.