കോടിക്കുളം: മാഞ്ചേരിൽ എം.യു.തോമസ്(64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ) 10ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ :വൽസ തൊമ്മൻകുത്ത് തോട്ടത്തിമ്യാലിൽ കുടുംബാംഗം.മക്കൾ: ബിനു തോമസ്, ബിനീഷ് തോമസ്. മരുമക്കൾ: ടിനു ബിനു പായിപ്ര, മുണ്ടക്കയം.