obit-joseph-thomas

മ്രാല: ആലുങ്കൽ ജോസഫ് തോമസ് (95) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ മാറിക മലമ്പുറത്ത് കുടുംബാംഗം. മക്കൾ: ലൂക്കാ, അന്നമ്മ, തോമസ്, ജോണി, സണ്ണി, പരേതയായ സജിമോൾ: മരുമക്കൾ: ഏലിയാമ്മ വിലങ്ങാരത്തേൽ രാമമംഗലം, ജോസ് എട്ടത്തൊട്ടിയിൽ കാളിയാർ, ആൻസി തോട്ടത്തിൽ ചേറ്റുകുളം, എൽസമ്മ കുഞ്ചറക്കാട്ട് അരീക്കര, ജൂബി തോണിക്കുഴിയിൽ പുന്നത്തറ, രാജു ആനക്കുത്തിക്കൽ അരീക്കര. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് മ്രാല സെന്റ് പീറ്റേഴ്സ് ആന്റ് പോൾസ് ക്നാനായ പള്ളിയിൽ.