കുഞ്ചിത്തണ്ണി . അഹല്യ കണ്ണാശുപത്രിയുടെയും . ഷാരോൺ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ചിത്തിരപുരം പൗർണ്ണമി ക്ലബ്ബ് ഹാളിൽ സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് നടത്തുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് ക്യാമ്പ് . ഫോൺ 7092686024