തൊടുപുഴ: 11 കെ. വി. വൈദ്യുതി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആലക്കോട് സെക്ഷൻ പരിധിയിൽ പെട്ട കുറുവാക്കയം ,ഇഞ്ചക്കാട്ട് കവല , പൂമാല ,മേത്തൊട്ടി, നാളിയാനി , എന്നി പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതിപൂർണ്ണമായും മുടങ്ങും