തൊടുപുഴ : ഇന്ന് തൊടുപുഴ നഗരസഭാ പരിധിയിൽ രാഹുൽഗാന്ധിയുടെയും ജെ. പി. നന്ദയുടെയും തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ നഗരപരിധിയിൽ വാഹന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു..