ചെറുതോണി :കോൺഗ്രസ്സ് വിട്ട് ഇടതുപക്ഷത്തോട് ഒപ്പംചേർന്ന മുൻമന്ത്രി പി.സി.ചാക്കോ ഇടുക്കിയിലെത്തുന്നു. ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനായി സംസ്ഥാനത്തിനാകെ പ്രചരണ പ്രവർത്തനങ്ങൾക്ക്‌നേതൃത്വം നൽകുന്ന പി.സി.ചാക്കോ 31 നാണ് ഇടുക്കിയിലെത്തുന്നത്. വൈകിട്ട് 4 ന് തങ്കമണിയിലും 5 ന് ഇരട്ടയാറിലും 6 ന് കട്ടപ്പനയിലും പ്രസംഗിക്കും.