കരിമണ്ണൂർ : കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി മാർച്ച് 31വരെ

ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അടയ്ക്കാവുന്നതാണ്. ഏപ്രിൽ ഒന്ന് മുതൽ മുതൽ പിഴപലിശ ഈടാക്കുന്നതാണ്. Tax.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായും നികുതി അടയ്ക്കാവുന്നതാണ്.