gugmini

ചെറുതോണി: തടിയൻമ്പാട് നെല്ലിക്കുന്നേൽ പരേതനായ ശങ്കരന്റെ ഭാര്യ രുഗ്മിണി (80) തിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: ബിനു. മരുമകൾ: രാജി (കട്ടപ്പന)