മൂലമറ്റം: 11 കെ. വി. ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ അറക്കുളം പുത്തൻ പള്ളി ആലാനിക്കൽ, സെന്റ് ജോസഫ് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈദ്യതി മുടങ്ങും.