gopalakrishnan

തൊടുപുഴ: ആനക്കൂട് മുല്ലയ്ക്കൽ സി.പി ഗോപാലകൃഷ്ണൻ നായർ (66) നിര്യാതനായി. സംസ്‌കാരം നടത്തി. റിട്ട. ബി എസ്എൻഎൽ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഉഷ. മക്കൾ: ദിവ്യ, ദിലീപ് മരുമകൻ: അരുൺ.