
പെരിങ്ങാശ്ശേരി : വരിക്ക പ്ലാക്കൽ പരേതനായ ഗോപാലന്റെ ഭാര്യ ഇന്ദിര (73) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ : ഷാജി (ഏജീസ് ഓഫീസ് തിരുവനന്തപുരം), പരേതനായ സാലു , തുളസി . മരുമക്കൾ: സലില (ഏ ജീസ് തിരുവനന്തപുരം) , ഉമാദേവി (സൂപ്രണ്ട് ഗവ: ഹോസ്പിറ്റൽ തൊടുപുഴ) , സജീവ്.