
റായ്ചൂർ കാർഷിക സർവകലാശാലയിൽ നിന്നും സോയിൽ ആൻഡ് വാട്ടർ എഞ്ചിനീയറിങ്ങിൽ ഐസിഎആർ സീനിയർ റിസർച്ച് ഫെല്ലോഷിപ്പോടുകൂടി ഡോക്ടറേറ്റ് നേടിയ പി.ആർ. അഞ്ജിത കൃഷ്ണ. ചേത്തയ്ക്കൽ പിച്ചനാട്ട് വീട്ടിൽ സജിയുടെയും എം.ആർ. രമാദേവിയുടെയും മകളാണ്. തൊടുപുഴ ഇടവെട്ടി മരവെട്ടിച്ചുവട് കിഴക്കേത്തുവയലിൽ ഹരി ബാലചന്ദ്രന്റെ (ഇന്ത്യൻ എയർ ഫോഴ്‌സ്) ഭാര്യയാണ്.