achamma
അച്ചാമ്മ

തൂക്കുപാലം: നെടുംകണ്ടം നമ്പുടാകത്ത് വീട്ടിൽ വർക്കിയുടെ (പാപ്പച്ചൻ) ഭാര്യ അച്ചാമ്മ (85) നിര്യാതയായി. അരുവിക്കര വെള്ളുക്കുന്നേൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ്പളളി സെമിത്തേരിയിൽ. മക്കൾ: ബേബി, ജോയി, ജോർജ്, ലില്ലി, മോളി, പയസ്. മരുമക്കൾ: വത്സമ്മ, ഏലിക്കുട്ടി, സലിൻ, ജോസ്, ടോമി, മേഴ്‌സി.