
മുംബൈ :ബ്രദർ ജെർമാനൂസ് നായ്ക്കംപറമ്പിൽ സി .എം .എസ്.എഫ് (ഔസേപ്പച്ചൻ 88 ) മുംബൈയിൽ നിര്യാതനായി .സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് ബോറിവിലി ഫ്രാൻസിസ്‌കൻ ആശ്രമത്തിൽ .വൈക്കം നായ്ക്കംപറമ്പിൽ പരേതരായ കുരുവിള തോമസിന്റെയും അന്നക്കുട്ടിയുടെയും മകനാണ് .സഹോദരങ്ങൾ :ഫാ .വർഗീസ് നായ്ക്കംപറമ്പിൽ വി .സി .(ബറേലി ,യു .പി .)തോമസ് (വെച്ചൂർ )ഐസക് (തലയോലപ്പറമ്പ് )പരേതരായ കുരുവിള ,സ്‌കറിയ .