lalidambika

പീരുമേട് : ബാലപ്രഭയിൽ, പി.എൻ.ബാബുവിന്റെ ഭാര്യ ആധാരം എഴുത്ത് സ്റ്റേറ്റ് ലൈസൻസി ബി.ലളിതാംബിക (65) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : ലിബിൻ ബാബു, പരേതയായ ലീനാ ബാബു .മരുമകൾ: ആര്യാ ലിബിൻ.