തൊടുപുഴ: ഇടവെട്ടി വള്ളാട്ട് അബ്ദുൽകരിം മൗലവി (69) നിര്യാതനായി. കബറടക്കം നടത്തി. 30 വർഷമായി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മുഫത്തിഷ് ആയിരുന്നു. ഭാര്യ :നഫീസ. മക്കൾ: റൈഹാനത്ത്, നൂർജഹാൻ, റസിയ. മരുമക്കൾ: അബ്ദുൽ റഷീദ്, നിഷാദ്, ഷമീർ.