george

പൈങ്ങാട്ടൂർ: കുളപ്പുറം പുതിയേടത്ത് അഡ്വ.പി.വിജോർജ് (ഹൈക്കോടതി,എറണാകുളം)
നിര്യാതനായി.സംസ്‌കാരം നാളെരാവിലെ 10.30ന് കുളപ്പുറം വ്യാകുലമാതാ കാൽവരിഗിരി പള്ളിയിൽ.ഭാര്യ :അനു ജോർജ് പെരിങ്ങഴ ചേറ്റൂർ കുടുംബാംഗം. മകൾ: സോനം (കാനഡ).
മരുമകൻ:ലിബി സേവ്യർ(കാനഡ)ഓടനാട്ട്,മംഗലശേരി,ചേർത്തല.