ele

തൊടുപുഴ: 'ട്രാക്ടർ ഓടിക്കുന്ന കർഷകൻ" ചിഹ്നം വ്യക്തമായി തെളിഞ്ഞിട്ടില്ലെന്ന പരാതിയുമായി കേരള കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കഴിഞ്ഞ ദിവസം വോട്ടിംഗ് മെഷീനുകളുടെ പരിശോധന നടന്നിരുന്നു. അതിൽ ചിഹ്നത്തിന് വ്യക്തതയില്ലെന്നാണ് ആക്ഷേപം.