brinda-karat

ഇടുക്കി: ജോയ്‌സ് ജോർജിന്റെ പ്രസ്താവന അനുചിതമാണെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. പ്രസ്താവന പിൻവലിച്ച് ജോയ്‌സ് തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. ഈ മാതൃക കോൺഗ്രസ് നേതാക്കളും പിന്തുടരണം. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.കെ.ശൈലജക്കെതിരെ നടത്തിയ പ്രസ്താവനയിൽ ഇതുവരെ മാപ്പ് പറഞ്ഞില്ലെന്നും വൃന്ദ ഇടുക്കി അണക്കരയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.