തൊടുപുഴ: എക്യ ജനാധിപത്യമുന്നണിസ്ഥാനാർത്ഥികളുടെതി രഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഏപ്രിൽ 4ന് പ്രതിപക്ഷ നേതാവ്‌രമേശ് ചെന്നിത്തല ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലുംറോഡ്‌ഷോയിൽ പങ്കെടുക്കുമെന്ന്‌യു ഡി എഫ്ജില്ലാ ചെയർമാൻ അഡ്വ. എസ്.അശോകനും കൺവീനർ പ്രൊഫ. എം.ജെ.ജേക്കബ്ബും അറിയിച്ചു.
രാവിലെ 9 മുതൽ 10 മണിവരെ കാളിയാർ - അമ്പലപ്പടി, 11 മുതൽ 12 മണിവരെകഞ്ഞിക്കുഴി - ചേലച്ചുവട്, ഉച്ചകഴിഞ്ഞ് 2 മുതൽ 3 മണിവരെമൂന്നാർ, വൈകിട്ട് 4 മുതൽ 5 വരെ നെടുങ്കണ്ടം, 6 മുതൽ 7 വരെ കുമളി - വണ്ടിപ്പെരിയാർഎന്നീ ക്രമത്തിലാണ്‌റോഡ്‌ഷോ.അതാത് നിയോജകമണ്ഡലങ്ങലിലെ യു. ഡി. എഫ് സ്ഥാനാർത്ഥികൾ പ്രതിപക്ഷ നേതാവിനോടൊപ്പംറോഡ്‌ഷോയിൽ പങ്കെടുക്കും.