തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര കുളത്തിൽ നിർമിച്ച ആന പ്രതിമയിൽ കുഞ്ഞിക്കിളിയുടെ കൂട്. ക്ഷേത്ര നടയ്ക്ക് നേരെ നോക്കി നിൽക്കുന്ന ആനയുടെ വായയിലാണ് കൂട് ഒരുക്കിയത്. കാണാം ആ കൗതുക കാഴ്ച.
വീഡിയോ -എ.ആർ.സി അരുൺ