ബൈക്ക് റൈഡിംഗ് ആണുങ്ങളുടെ കുത്തകയല്ല.ഈ വനിതാ ദിനത്തിൽ ഗോവയിൽ നടക്കുന്ന വനിതാ
ബൈക്ക് റൈഡിംഗിൽ കേരളത്തിൽ നിന്ന് 14 പേർ പങ്കെടുക്കുന്നു. ഇതിൽ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമുണ്ട്.കേൾക്കാം അവരുടെ വിശേഷങ്ങൾ.വീഡിയോ-എ.ആർ.സി അരുൺ