cm

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മണ്ഡലമായ കണ്ണൂർ ധർമടത്ത് നടന്ന പ്രചാരണപരിപാടിക്കിടയിലായിരുന്നു സംഭവം. പ്രസംഗം തീർന്ന് മുഖ്യമന്ത്രി മടങ്ങുന്നതുവരെ ആ കൊച്ചുമിടുക്കനും വേദിക്കു താഴെ കാതോർത്തിരുന്നു.വീഡിയോ എ.ആർ.സി അരുൺ