
“ബുദ്ധിയില്ലാതിരുന്ന സമയത്ത് എസ്.എഫ്.ഐയോട് ആഭിമുഖ്യമുണ്ടായിരുന്നു. കുറച്ചുകൂടി ബുദ്ധിവച്ചപ്പോൾ കെ.എസ്.യുവിൽ എത്തി. പിന്നീട് അല്പം കൂടി ബുദ്ധിയുണ്ടായപ്പോൾ എ.ബി.വി.പിക്കാരനായി. സാമാന്യബുദ്ധി വന്നപ്പോൾ ട്വന്റി-ട്വന്റിയിൽ എത്തി’’
രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാളാണെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ പരിഹാസത്തിന് മറുപടിയുമായി നടനും സംവിധായകനുമായ ശ്രീനിവാസൻ.