കോലത്തുനാടു മുഴുവൻ വസൂരിരോഗം പടർന്നു പിടിച്ചപ്പോഴാണ് ഭഗവതി തെയ്യം പിറവിയെടുത്തത്. കൊവിഡിനെതുടർന്ന് മുടങ്ങിയെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കണ്ണൂരിലെ ഗ്രാമങ്ങളിൽ ഭഗവതി തെയ്യം വീണ്ടും കെട്ടിയാടാൻ തുടങ്ങി.വീഡിയോ:വി.വി സത്യൻ