na-nellikkunnu-

കാസർകോട്: കാസർകോട് നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.എ നെല്ലിക്കുന്ന് എടനീർ മഠത്തിൽ സ്വാമി സച്ചിദാനന്ദ ഭാരതിയെ കണ്ട് ആശിർവാദം തേടി. അഡ്വ. ഗോവിന്ദൻ നായർ, എ.എം. കടവത്ത്, അബ്ദുല്ല ക്കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, ജലീൽ എരുതുംകടവ്, നാസർ ചായന്റടി, ഖാദർ ബദ്രിയ, ഖാദർ ചെങ്കള, പുരുഷോത്തമൻ നായർ, എടനീർ അബൂബക്കർ, സഫിയ ഹാഷിം, സി.ജെ. ടോണി, സെല്ലു നായന്മാർമൂല, ഖാദർ പാലോത്ത്, പി.എം അബ്ബാസ്, ഹനീഫ കരിങ്ങപള്ള, ഇഖ്ബാൽ ചേരൂർ, പി.ബി. സലാം നൗഷാദ് എം.എം, അനസ് എതിർത്തോട്, അൻഷിഫാ അർഷാദ് ഭവാനി സംബന്ധിച്ചു.