epaper

തിരഞ്ഞെടുപ്പുകളിൽ തോൽക്കാൻ വേണ്ടി മാത്രം മത്സരിക്കുന്ന ഒരാളുണ്ട്. ഡോ. കെ.പത്മരാജൻ. ഇക്കുറി സ്ഥാനാർത്ഥിയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത്.കൂടുതൽ വാർത്തകാണാം കാമറ: വി.വി.സത്യൻ