epaper


തെങ്ങുകയറ്റ യന്ത്രം മുതൽ കൊയ്ത്തുയന്ത്രം വരെ കൈകാര്യം ചെയ്യുകയും 21 ഏക്കർ ഭൂമിയിൽ കൃഷി ചെയ്ത് പൊന്നു വിളയിക്കുകയും ചെയ്യുകയാണ് കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു.വീഡിയോ: വി.വി സത്യൻ