narayanan

ഇരിട്ടി: സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പായം വട്ട്യറയിലെ പൂങ്കാൻ വീട്ടിൽ നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: രാധ, രാഗിണി, ലീല, പരേതയായ രാജേശ്വരി. മരുമക്കൾ: സുരേഷ് (എടൂർ), കുഞ്ഞികൃഷ്ണൻ (മുഴക്കുന്ന്), രവീന്ദ്രൻ (വടകര).