
തലശ്ശേരി : അണികളെ പറ്റിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ബി.ജെ.പി-സി.പി.എം പാർട്ടികളുടെ അണിയറ നാടകമാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ തെളിയുന്നതെന്ന് തലശ്ശേരിയിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി എം.പി.അരവിന്ദാക്ഷൻ പ്രതികരിച്ചു.ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ് ബി.ജെ.പിയെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.