election

കാസർകോട്: നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 38 സ്ഥാനാർത്ഥികൾ. മഞ്ചേശ്വരത്ത് ആറ്, കാസർകോട്ട് ഏഴ്, ഉദുമയിൽ ആറ്, കാഞ്ഞങ്ങാട് 11, തൃക്കരിപ്പൂർ എട്ട് എന്നിങ്ങനെയാണ് സ്ഥാനാർഥികൾ.
മഞ്ചേശ്വരം: എ.കെ.എം അഷ്രഫ് (ഐ.യു.എം.എൽ), വി.വി. രമേശൻ (സി.പി.എം), കെ. സുരേന്ദ്രൻ (ബി.ജെ.പി), പ്രവീൺകുമാർ (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് പാർട്ടി ഓഫ് ഇന്ത്യ), ജോൺ ഡിസൂസ (സ്വത), സുരേന്ദ്രൻ എം (സ്വത).
കാസർകോട്: എൻ.എ. നെല്ലിക്കുന്ന് (ഐ.യു.എം.എൽ), വിജയ കെ.പി (ബി.എസ്.പി), 3. അഡ്വ. കെ. ശ്രീകാന്ത് (ബി.ജെ.പി), രഞ്ജിത്ത് രാജ് എം. (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് പാർട്ടി ഓഫ് ഇന്ത്യ), എം.എ. ലത്തീഫ് (ഐ.എൻ.എൽ), നിഷാന്ത്കുമാർ ഐ.ബി (സ്വത), സുധാകരൻ (സ്വത).
ഉദുമ: സി.എച്ച്. കുഞ്ഞമ്പു (സി.പി.എം), ബാലകൃഷ്ണൻ പെരിയ (ഇന്ത്യൻ നാഷനൽ കോൺഗ്രസ്) എ. വേലായുധൻ (ബി.ജെ.പി) ഗോവിന്ദൻ ബി ആലിൻതാഴെ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ), 5. കുഞ്ഞമ്പു കെ (സ്വത) രമേശൻ കെ (സ്വത).
കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരൻ (സി.പി.ഐ) ബൽരാജ് (ബി.ജെ.പി) പി.വി. സുരേഷ് (ഇന്ത്യൻ നാഷനൽ കോൺഗ്രസ്) അബ്ദുൾ സമദ് ടി (എസ്.ഡി.പി.ഐ) ടി. അബ്ദുൾ സമദ് (ജനതാദൾ യുനൈറ്റഡ്) രേഷ്മ കരിവേടകം (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് പാർട്ടി ഓഫ് ഇന്ത്യ) അഗസ്റ്റ്യൻ (സ്വത) കൃഷ്ണൻ പരപ്പച്ചാൽ (സ്വത), മനോജ് തോമസ് (സ്വത) ശ്രീനാഥ് ശശി ടി.സി.വി (സ്വത) സുരേഷ് ബി.സി (സ്വത).
തൃക്കരിപ്പൂർ: എം. രാജഗോപാലൻ (സി.പി.എം) ഷിബിൻ ടി.വി (ബി.ജെ.പി) എം.പി. ജോസഫ് (കേരള കോൺഗ്രസ്) ടി. മഹേഷ് മാസ്റ്റർ (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ) ലിയാക്കത്തലി പി (എസ്.ഡി.പി.ഐ), സുധൻ വെള്ളരിക്കുണ്ട് (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് പാർട്ടി ഓഫ് ഇന്ത്യ) ജോയി ജോൺ (സ്വത), എം.വി. ജോസഫ് (സ്വത).