img20210301
മാധവൻ നായർ

മുക്കം: കാരമൂല താളിപ്പറമ്പിൽ കീഴേടത്ത് മാധവൻ നായർ (81) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: ദേവരാജൻ, ജയാനന്ദൻ, ബീന, കവിത. മരുമക്കൾ: കൃഷ്ണമണി, ദിവ്യ, ബിനീഷ്, ഷാജി.