കോഴിക്കോട് : ശിവരാത്രി മഹോത്സവത്തിന് മുന്നോടിയായി യൂത്ത്‌വിംഗ് പ്രവർത്തകർ ക്ഷേത്ര ശുചീകരണ പ്രവർത്തനം നടത്തി. കൺവീനർ തറമ്മൽ വസന്തകുമാർ നേതൃത്വം നൽകി.
ക്ഷേത്രം മേൽശാന്തി ഷിബു ശാന്തി, ക്ഷേത്രയോഗം സെക്രട്ടറി ഇ.സുരേഷ് ബാബു, ഡയറക്ടർമാരായ പ്രേമാനന്ദ് എം, സുനിൽ പുത്തലത്ത്, അനിൽകുമാർ ചാലിൽ, ദിനേശൻ കളരിക്കണ്ടി, സന്തോഷ്‌കുമാർ പി, അനുഭവ്, അനീഷ്, ഷൈജു മേനിയേടത്ത് എന്നിവർ പങ്കെടുത്തു.