കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തിന് കൊടിയേറി. മാർച്ച് 4ന് വ്യാഴാഴ്ച രാത്രി പാണ്ടിമേളത്തോടെ എഴുന്നള്ളത്ത്, തേങ്ങ ഏറും പാട്ടും 5ന് കണലാടി വരവ്, 6ന് അവകാശ വരവുകൾ, വിവിധ തിറകൾ, താലപ്പൊലി, കനലാട്ടം, സമാപന ദിവസം 7ന് ആറാട്ടിനെഴുന്നള്ളത്ത്, പാണ്ടിമേളം, സോപാന നൃത്തം എന്നിവ നടക്കും.