ummachukutty

മായനാട്: പാലക്കോട്ടുവയൽ പുതിയോട്ടിൽ പരേതനായ മമ്മദ് കോയയുടെ ഭാര്യ ഉമ്മാച്ചുക്കുട്ടി (90) നിര്യാതയായി.
മക്കൾ: ആയിഷക്കുട്ടി, സീതി. മരുമക്കൾ: അബ്ദുള്ള, നഫീസ. സഹോദരങ്ങൾ: പാത്തെയ്, പരേതരായ മുഹമ്മദ്, മൊയ്തീൻ കോയ, ബീക്കുട്ടി.