കുന്ദമംഗലം: ചെറുകുളത്തൂർ മംഗലപ്പള്ളി ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി ( റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: ശ്രീകല ( അദ്ധ്യാപിക,ഗവ. ഹൈസ്കൂൾ വടകര), ശ്രീജേഷ് ( സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്), സിവിൽസ്റ്റേഷൻ കൽപ്പറ്റ). മരുമക്കൾ: ചന്ദ്രൻ (കമ്പ്യൂട്ടർ പ്രോഗ്രാമർ), രോഷ്‌ണി ( വി ഇ ഒ, മടവൂർ പഞ്ചായത്ത്). സഹോദരങ്ങൾ: സത്യഭാമ, ജയരാജൻ, ഉണ്ണി, അനിത, ശ്രീനിവാസൻ, പരേതനായ ഗംഗാധരൻ.