കോളേരി: പാപ്ലശ്ശേരി തൊപ്പിപ്പാറ വെള്ളാക്കൽ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (67) നിര്യാതയായി. മക്കൾ: ഷിബു, ഷിജു, ഷീബ, ഷിജി. മരുമക്കൾ: ഷേർലി, സജിത, സണ്ണി, ബേബി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് അങ്ങാടിശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.