കൂരാച്ചുണ്ട്: റിട്ട. കേരള ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥൻ കല്ലാനോട് ഇരുപത്തെട്ടാംമൈലിലെ എ.ടി. തോമസ് അറയ്ക്കൽ (63) നിര്യാതനായി. ഭാര്യ: ബത്തേരി പുത്തൻപുരയ്ക്കൽ കുടുംബാംഗം ആനീസ്. മക്കൾ: ടിന്റു (ബംഗളൂരു), ആഷ്ലി ( ബംഗളൂരു). മരുമക്കൾ: ഗോപകുമാർ (എറണാകുളം), ദീപക് (മുംബൈ).