vimala
വിമല

എരഞ്ഞിക്കൽ: അമ്പലപ്പടിയിലെ പരേതയായ മേത്തലപ്പുറത്ത് അച്യുതന്റെ ഭാര്യ വിമല ( 92) നിര്യാതയായി. മക്കൾ: രമ (എടക്കര), മീര (ഈസ്റ്റ്ഹിൽ ), ധർമ്മജൻ (അമ്പലപ്പടി), മീനാകുമാരി (പുതിയങ്ങാടി).
മരുമക്കൾ: പരേതനായ മണ്ണുക്കണ്ടി സത്യൻ (എടക്കര), ബാബു ഒറ്റക്കണ്ടത്തിൽ (ഈസ്റ്റ്ഹിൽ),
സനിൽകുമാർ (പുതിയങ്ങാടി), ഭാഗ്യലക്ഷ്മി (അമ്പലപ്പടി). സഞ്ചയനം ശനിയാഴ്ച.