hamza
ഹംസ മാസ്റ്റർ

മടവൂർ: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ അരങ്കിൽതാഴം പൊക്കാരി ഹംസ (70) നിര്യാതനായി. പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റി അംഗവും അരങ്കിൽതാഴം മസ്ജിദുൽ തക്‌വ കമ്മിറ്റി സെക്രട്ടറിയുമാണ്. രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ് (ദുബായ് ), ശിഹാബ്, ജമീല. മരുമക്കൾ: റഊഫ് (കുറ്റിപ്പുറം).ഉമ്മുഉമൈമ,റുബീന,