nafeesa
നഫീസ

കരുവൻതിരുത്തി: കിഴക്കേടത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യ നഫീസ (85) നിര്യാതയായി.

മക്കൾ: കെ.ഇബ്രാഹിം, ആലിക്കോയ, അബ്ദുൽ ലത്തീഫ്, കദീജ, പരേതനായ ഹസ്സൻ കോയ.

മരുമക്കൾ: ഷംസു (പുത്തൂർമഠം), കദീജ (തുമ്പപ്പാടം), നൂർജഹാൻ, ആയിഷാബി, സുബൈദ.