മാത്തോട്ടം: കദീർ മൻസിലിൽ എൻ.പി. അബ്ദുൽ കരീം (60) കുവൈത്തിലെ അബ്ബാസിയയിൽ നിര്യാതനായി.
ഭാര്യ: ഷഹർബാൻ. മക്കൾ : കദീജ, ഡോ.അഷ്ഫാർ (കെയർ ആൻഡ് ക്യുൻ പോളി ക്ലിനിക്, നാദാപുരം ), ജസ്‌ല, ഫഹദ്, അബീർ. മരുമക്കൾ : അൽത്താഫ്, റിജാസ്, മുഅമിന.