vasantha
വസന്ത

കുറ്റ്യാടി : മൊകേരി കടത്തനാടൻ കല്ലിന് സമീപത്തെ നെല്ലിയുള്ളപറമ്പത്ത് കരുണന്റെ ഭാര്യ ഡോ. വസന്ത (63) നിര്യാതയായി. മകൻ: സുർജിത്ത്. മരുമകൾ: വിജിഷ. സഹോദരങ്ങൾ: മോഹൻദാസ്, ശാന്ത, പരേതരായ പ്രകാശൻ, ഗൗരി. സഞ്ചയനം ബുധനാഴ്ച.