sara
സാറാ ജേക്കബ് ഫിലിപ്പ്

പുതുപ്പാടി: മണലുകാലായിൽ പരേതനായ ജേക്കബ് ഫിലിപ്പിന്റെ ഭാര്യ സാറ ജേക്കബ് ഫിലിപ്പ് (അമ്മിണി, 83) നിര്യാതയായി. മക്കൾ: റെജി, റീന, സുജ, സജി. മരുമക്കൾ: ബെയ്സി, ജോയി, ബാബു, ജോസജി. ശവസംസ്കാരം ഇന്ന് വൈകിട്ട് 4ന് പുതുപ്പാടി എബനേസർ മാർത്തോമ പളളി സെമിത്തേരിയിൽ.