ibrahim

നന്തിബസാർ: പുറക്കാട് കേളോത്ത് മീത്തൽ ഇബ്രാഹിം ഹാജി (80) നിര്യാതനായി.
പുറക്കാട് നൂറുൽ ഇസ്ലാം സംഘത്തിന്റെ സ്ഥാപക അംഗവും പുറക്കാട് തോട്ടത്തിൽ ജുമ അത്ത് പള്ളി മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ആസ്യോമ ഹജ്ജുമ്മ. മക്കൾ: അബ്ദുറഹ്‌മാൻ, റസിയ, കെ.എം.മജീദ്, റഹ്‌മത്ത്. മരുമക്കൾ: റഹ്‌മത്ത്, അസ്സയിനാർ കളരിയുളളതിൽ (ദുബായ്), സറീന, സിദ്ദിഖ് കയ്യാലക്കണ്ടി (മുചുകുന്ന്). സഹോദരങ്ങൾ: കുഞ്ഞയിശ രാരിച്ചംകണ്ടി (പള്ളിക്കര), പരേതരായ മമ്മദ്, മൊയ്തീൻ, അബ്ദുള്ള, അസ്സയിനാർ, പോക്കർ, മൂസ്സ.