കുറ്റ്യാടി: പാറക്കൽ അബ്ദുള്ള എം.എൽ.എ. യുടെ നേതൃത്വത്തിൽ നടന്ന വികസന ജാഥക്ക് മൊകേരിയിൽ സ്വീകരണം നൽകി. ജമാൽ മൊകേരി അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ, പി.പി.റഷീദ്, കാവിൽ പിമാധവൻ, എലിയാറ ആനന്ദൻ ,എൻ.കെ. നസീർ , കുനിയിൽ അനന്തൻ, എ.വി. നാസറുദിൻ പ്രസംഗിച്ചു.