രാമനാട്ടുകര: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ഇന്നലെ ഉച്ചയ്ക്കാണ് അപകടം. രാമനാട്ടുകര എയർപോർട്ട് റോഡിൽ തിരക്കേറിയ മാർക്കറ്റിന് മുന്നിലാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് നിസാര പരിക്കേറ്റു​.