പയ്യോളി : മുചുകുന്ന് അറത്തിൽ ശ്രീധരൻ നായർ (68) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ : ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: വിനോദൻ (പന്തിരിക്കര), അഖില (ഇരിങ്ങത്ത്). സഹോദരങ്ങൾ: പത്മനാഭൻ നായർ, ഗോപാലൻ, ബാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.