കുറ്റ്യാടി: കേരള വാട്ടർ അതോറിറ്റിയുടെ പേരാമ്പ്ര ഓഫീസിൽ ഞായറാഴ്ചയും വെള്ളക്കരം അടയ്ക്കാനുള്ള സൗകര്യമൊരുക്കിയതായി അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. കുടിശ്ശിക 31നകം അടച്ചില്ലെങ്കിൽ കണക്‌ഷൻ വിച്ഛേദിക്കും. ബി.പി.എൽ ആനുകൂല്യത്തിന് അർഹതയുള്ളവരും പുതുക്കാത്തവരും 31 നകം അപേക്ഷിക്കണം.